Friday, September 24, 2010

സുമതി എന്തു ചെയ്യുന്നു?


സു
തി
രു
ന്നു
തി
ന്നു
ന്നു

ചെറിയ ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ആരോ പറഞ്ഞു തന്നതാണ്. അപ്പോഴത്തെ പോലെ ഇപ്പോഴും രസകരമായി തോന്നുന്നു. ഇതുപോലെ വേറെ ഉദാഹരണം ഉണ്ടോ എന്നറിയില്ല.

1 comment:

  1. ഗൂഗിള്‍ ചെയ്തപ്പോള്‍ രണ്ടെണ്ണം കൂടെ കിട്ടി:
    ശിവാജി
    വായിലേ
    ജിലേബി

    കത്രിക
    ത്രിവേണി
    കണിശം

    ReplyDelete