മൂന്നേ മൂന്നു സാധ്യതകളെ ഉള്ളൂ. അതിലൊന്ന്, ഒന്നുമാത്രം എന്തായാലും സംഭവിച്ചിരിക്കും.
1. എന്റെ മരണം നീ അറിയും.
2. നിന്റെ മരണം ഞാൻ അറിയും.
3. എന്റെ മരണം നീയോ, നിന്റെ മരണം ഞാനോ അറിയുകയില്ല.
പ്രിയേ, ഇതിലേതു സാധ്യതയാണ് നിന്നെ ഏറ്റവും കുറച്ചു വിഷമിപ്പിക്കുകയെന്ന് എന്നോടു പറയാമോ?
1. എന്റെ മരണം നീ അറിയും.
2. നിന്റെ മരണം ഞാൻ അറിയും.
3. എന്റെ മരണം നീയോ, നിന്റെ മരണം ഞാനോ അറിയുകയില്ല.
പ്രിയേ, ഇതിലേതു സാധ്യതയാണ് നിന്നെ ഏറ്റവും കുറച്ചു വിഷമിപ്പിക്കുകയെന്ന് എന്നോടു പറയാമോ?