Tuesday, May 14, 2013

ജീവൻ

നീ നിന്റെ ജീവന്റെ പാതിയെടുക്കുക
അതിലെന്റെ ജീവന്റെ പാതിയുൾച്ചേർക്കുക
അതുപിന്നെയൊരുകുഞ്ഞു നാമ്പായി വിരിയും
ആ നാമ്പു ജീവന്റെ പാതിയായി മാറും