Saturday, July 5, 2014

ഓരോ പൂവിലും...

ഓരോ പൂവിലും നിൻമുഖം
നിൻ ചുണ്ടിലൂറുന്ന മധുരവും
നിനവും നനുത്ത നൈർമല്യവും
ഹൃദയത്തിലുണരുമീ ഗാനവും.