Thursday, June 3, 2010
രണ്ടിടങ്ങഴി
കോരന്റെയും ചിരുതയുടെയും കാലത്തെ കഥയാണിത്. എന്നാല്‍ ഇന്നിതു വായിച്ച് ചോര തിളയ്ക്കാതെയും കണ്ണു നനയാതെയും ഇരിക്കുന്ന യുവാക്കള്‍ അവരുടെ യൌവനത്തെ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം കൃതികളെ നമ്മള്‍ കാലാതിവര്‍ത്തികള്‍ എന്നു വിശേഷിപ്പിക്കുന്നു. തകഴിക്കു പ്രണാമം.
Subscribe to:
Posts (Atom)
