ചുറ്റുപാടുമുള്ള കാര്യങ്ങളിൽ വ്യാപരിച്ച ജീവനെ അവൻ ധ്യാനിച്ച് തന്റെ ജഡമായി മാറാൻ തുടങ്ങിയ ശരീരത്തിൽ ഉൾക്കൊണ്ടു. ചലനം നിർബന്ധമായ ജീവൻ ശരീരത്തിനുള്ളിൽ ശ്വാസതാളത്തിൽ ചലിച്ചു. ജീവനുൾചേർന്നതോടെ ശരീരം പ്രകാശിച്ചു തുടങ്ങി.
Wednesday, May 7, 2014
Subscribe to:
Posts (Atom)
