നീ നിന്റെ ലോകത്തേയും
നിന്റെ ലോകം നിന്നെയും
മാറ്റിക്കൊണ്ടിരിക്കുന്നു.
ചാക്രികമായ ഈ മാറ്റങ്ങൾക്കൊടുവിൽ
നീയും നിന്റെ ലോകവും തമ്മിലുള്ള
അന്തരം ഇല്ലാതാകുന്നു.
നിന്റെ ലോകം നിന്നെയും
മാറ്റിക്കൊണ്ടിരിക്കുന്നു.
ചാക്രികമായ ഈ മാറ്റങ്ങൾക്കൊടുവിൽ
നീയും നിന്റെ ലോകവും തമ്മിലുള്ള
അന്തരം ഇല്ലാതാകുന്നു.

No comments:
Post a Comment