Thursday, August 28, 2014

പൂച്ച

"ഒരു പൂച്ചയെ പോലെ ജീവിക്കണം."
"എന്ത്?"
"അതെ, ഒരു പൂച്ചയെപ്പോലെ."
"കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ചയെയാണോ ഉദ്ദേശിച്ചത്?"
"അല്ല, ചുറ്റുപാടും ചളിയെങ്കിലും ദേഹത്ത് ചളി പുരളാതെ നടക്കുന്ന പൂച്ചയെ."
"എന്നാൽ സിംഹത്തെപ്പോലെ ജീവിച്ചുകൂടെ?"
"ആ മനോഹരമായ സ്വഭാവം സിംഹത്തിനുണ്ടെങ്കിൽ തീർച്ചയായും."

No comments:

Post a Comment