Monday, September 15, 2014

വീട്

ആളൊഴിഞ്ഞ വീട്ടിൽ
ചെകുത്താൻ കയറിക്കൂടുകയും 
ആകെ അലങ്കോലമാക്കുകയും ചെയ്യും.

വീട്ടിൽ ആളൊഴിയാതെ നോക്കുക 
എന്നുള്ളതാണ് പ്രധാനം.

അല്ലെങ്കിൽ വീട് അടച്ചുറപ്പുള്ളതും
നിർമലമായ ബുദ്ധിയുടെ താക്കോലിട്ട് 
പൂട്ടുകയും ചെയ്തിരിക്കണം.

No comments:

Post a Comment