Monday, August 11, 2014

ഉദയാസ്തമയം

സ്വാഭാവികമായ ഉദയം സുന്ദരവും അസ്തമയം ശാന്തവുമാണ്. ഉദയത്തിലെ സന്തോഷവും അസ്തമയത്തിലെ ദുഖവും മനുഷ്യന്റെ അജ്ഞതയാൽ കല്പിതമാണ്.

No comments:

Post a Comment