വ്യാഖ്യാനങ്ങള്‍ കത്തിച്ച ചാരം അവന്‍ വസ്തുതയ്ക്കു ചുറ്റും വിതറി. അതിനുശേഷം വസ്തുതയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. എന്നാല്‍, വളര്‍ന്നു വലുതായ വസ്തുത വ്യഖ്യാനമാണെന്നു കണ്ട് അവന്‍ അത്ഭുതപ്പെട്ടു.
Monday, March 28, 2011
Subscribe to:
Post Comments (Atom)

No comments:
Post a Comment