'കഥയില്ലാക്കഥ' എന്ന പേരില്‍ ഞാനൊരു കഥയെഴുതുകയും കേരളത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വാരിക, ദ്വൈവാരിക, മാസിക, ദ്വൈമാസിക, ത്രൈമാസിക, ആഴ്ചപ്പതിപ്പുകള്‍, വാര്‍ഷികപ്പതിപ്പുകള്‍, വിശേഷാല്‍പ്പതിപ്പുകള്‍ എന്നിവയ്ക്കെല്ലാം അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ അവരൊന്നും തന്നെ എന്റെ കഥ പ്രസിദ്ധീകരിച്ചില്ല. അതിനാല്‍ ഞാന്‍തന്നെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. അതാണിക്കഥ.
Subscribe to:
Post Comments (Atom)

No comments:
Post a Comment