തെക്കന്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭക്തിയുടെയും, ഭക്തിയില്ലായ്മയുടേയും കഥ. ഭക്തര്‍ അവന്റെ രണ്ടാം വരവിനായ് കാത്തിരിക്കുന്നു. പാപഭാരം അവരെ തളര്‍ത്തുന്നു. ഭക്തിയും ഭ്രാന്തും തിരിച്ചറിയാത്ത വിധം കൂടിക്കുഴഞ്ഞിരിക്കുന്നു. കലുഷമായ സമൂഹത്തിന്റെ സാഹസികമായ ആവിഷ്ക്കാരം.
No comments:
Post a Comment