Thursday, November 13, 2014

ചരടുകൾ

എന്നിൽ നിന്നും അവളിലേയ്ക്ക് നീളുന്ന ചരടുകൾ ഞാൻ അറുത്തു വിട്ടു. അവൾ പൂർവാധികം ഭംഗിയോടെയും ഉയരത്തിലും പറന്നു. അതു കണ്ടു നിന്ന എന്നിൽ കൂടുതൽ സന്തോഷവും സ്നേഹവും നിറഞ്ഞു.

No comments:

Post a Comment