നീയകലെയാണെങ്കിലും
സന്തോഷവതിയായിരിക്കുന്നതിൽ
ഞാനെത്ര സന്തോഷവാനാണെന്നോ!
അതിൽക്കവിഞ്ഞ് സന്തോഷം
എനിക്കെപ്പോഴാണുണ്ടാവുകയെന്നറിയാമോ?
എപ്പോഴാണ്?
നീ സന്തോഷവതിയായിരിക്കുകയും
എന്നോടൊപ്പമുണ്ടായിരിക്കുകയും ചെയ്യുമ്പോൾ!
ഞാനെത്ര സന്തോഷവാനാണെന്നോ!
അതിൽക്കവിഞ്ഞ് സന്തോഷം
എനിക്കെപ്പോഴാണുണ്ടാവുകയെന്നറിയാമോ?
എപ്പോഴാണ്?
നീ സന്തോഷവതിയായിരിക്കുകയും
എന്നോടൊപ്പമുണ്ടായിരിക്കുകയും ചെയ്യുമ്പോൾ!

No comments:
Post a Comment