Tuesday, September 3, 2013

ആദ്യവും അന്തവും എഴുതെപ്പടാത്ത ഒരു വെറും പ്രണയകവിതയുടെ മധ്യ ഭാഗത്തുനിന്നും എടുത്ത 6 വരികൾ

പൂമെത്തയിൽ നീയുറങ്ങുമ്പോഴാ
കണ്ണുകളിൽ കണ്ടുഞാൻ സ്വപ്നമോമനെ

തേൻ ചൊടികളിൽ വിരിയുമാ പുഞ്ചിരി
എന്റെ ഹൃദയത്തിൽ പടർന്നു വസന്തമായ്‌മാറി

കാർകൂന്തലിൻ തുഞ്ചിലായ് വിരലുചേർ-
ത്തോമനിച്ചപ്പോൾ കണ്ണേ കുളിരുകോരിപ്പോയ്

No comments:

Post a Comment