കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, വളരെ ആലോചിച്ച്, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി കണ്ടുപിടിച്ച രണ്ടു കുസൃതി ചോദ്യങ്ങളിതാ:
1. ഇന്ത്യയില്‍ ആന റോഡിന്റെ ഏതു വശം ചേര്‍ന്ന് നടക്കണം?
2. ഏറ്റവും ബുദ്ധിയുള്ള മൃഗം ഏതാണ്?
1. ഇന്ത്യയില്‍ ആന റോഡിന്റെ ഏതു വശം ചേര്‍ന്ന് നടക്കണം?
2. ഏറ്റവും ബുദ്ധിയുള്ള മൃഗം ഏതാണ്?

ഉത്തരങ്ങള്‍:
ReplyDelete1. പാപ്പാന് ആനയുടെ മുകളിലുണ്ടെങ്കില്‍ ഇടതു വശം ചേര്‍ന്നും ഇല്ലെങ്കില്‍ വലതു വശം ചേര്‍ന്നും.
2. പുലി