ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ രണ്ടു തീവണ്ടികള്‍ രണ്ടു പാളങ്ങളിലൂടെ എതിര്‍ദിശകളില്‍ നിന്നു വന്നു. രണ്ടും അടുത്തടുത്തായി തന്നെ നിര്‍ത്തി. അവര്‍ ദിവസവും ഇവിടെ വെച്ച് കണ്ടുമുട്ടുന്നുണ്ടായിരിക്കും. അല്‍പനേരം പരിചയം പുതുക്കിയ ശേഷം അവര്‍ ചൂളം വിളിച്ച് പിരിഞ്ഞു.
Subscribe to:
Post Comments (Atom)

No comments:
Post a Comment