എന്റെ ബന്ധുവായ ഒരു ഒന്നാം ക്ലാസുകാരി പുതുതായി പഠിച്ച 'മഴ' എന്ന വാക്ക് എഴുതിയത് 'മ' യ്ക്കും 'ഴ' യ്ക്കും ഇടയിൽ കുറെ സ്ഥലം വിട്ടായിരുന്നു. അതെന്താണങ്ങനെയെന്ന് ചോദിച്ച അവളുടെ അമ്മയോട് 'കൊറോണയല്ലേ കുറച്ചു ഡിസ്റ്റൻസ് ഇരുന്നോട്ടെ' എന്നാണവൾ പറഞ്ഞത്.
Subscribe to:
Post Comments (Atom)

No comments:
Post a Comment