.........
.........
".....യു ഓർ നണ്‍."
"ചവിട്ട് കിട്ടും."
"എന്തിനാ?"
"ഞാനല്ലെങ്കിൽ കന്യാസ്ത്രീയെ കെട്ടുമെന്നാണോ പറയുന്നത്?"
"Nun അല്ലെടീ മണ്ടീ none."
"ശരിയ്ക്കും ചവിട്ടും മരത്തലയാ."
"എന്തിന്?"
"എന്നെ മണ്ടീ എന്ന് വിളിച്ചതിന്."
"അപ്പൊ എന്നെ മരത്തലയനെന്ന് വിളിച്ചതിന് ഞാനെന്തു ചെയ്യണം?"
"പോയ് കേസ് കൊടുക്ക്."

No comments:
Post a Comment