അച്ഛന്റെയും അമ്മയുടെയും തലമുറയിലുള്ളവരുടെ സ്വഭാവത്തിലെ നല്ല അംശങ്ങള്‍ കൂടിച്ചേര്‍ന്നാണ് എന്റെ സ്വഭാവം ഉണ്ടായതെന്ന് ഞാന്‍ പ്രസ്താവിച്ചു. എന്നാല്‍ അത് അച്ഛനോ, അമ്മയോ, വീട്ടിലുള്ള മറ്റുള്ളവരോ അംഗീകരിച്ചില്ല. അതില്‍ പ്രതിഷേധിച്ച് ഞാന്‍ ഇടതു കയ്യിലുണ്ടായിരുന്ന ഗ്ലാസ് ചായയോടെ ചുമരില്‍ എറിഞ്ഞുടച്ചു. കൂടാതെ വലതു കയ്യിലുണ്ടായിരുന്ന ടിവി റിമോട്ട് കംട്രോളര്‍ മേശമേല്‍ കുത്തി പൊട്ടിക്കുകയും ചെയ്തു.
Subscribe to:
Post Comments (Atom)

No comments:
Post a Comment