ഇതൊരു തുടക്കമല്ല, മാറ്റവും. ഇനിയിതിലെ അല്‍പ്പം നടക്കാമെന്ന് കരുതി.
വഴിനടന്നവന്‍ വഴിയായ് മാറുന്നു (ബുദ്ധന്‍). ഒരാള്‍ അയാള്‍ സഞ്ചരിച്ച വഴിയാല്‍ അറിയപ്പെടുന്നു. ഗാന്ധിജി നടന്ന വഴിയാണ് ഗാന്ധിസം. ഇങ്ങനെ ഓരോ ചിന്താ ധാരയിലും അത് സൃഷ്ട്ടിച്ചവരുടെയും പുനര്സൃഷ്ട്ടിച്ചവരുടെയും ജീവിതം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഒരു സമൂഹം നടന്ന വഴിയാണ് സംസ്ക്കാരം. കലക്രെമേണ വ്യക്തികളും സമൂഹവും അവര്‍ നടന്ന വഴിയില്‍ അലിഞ്ഞു ചേരുകയും ആ വഴിയാല്‍ അറിയപ്പെടുകയും ചെയ്യുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment