പച്ചക്കറി വാങ്ങാൻ ചന്തയിൽ പോകാനൊരുങ്ങിയ കുമാരനോട് കുമാരി:
"പച്ചക്കറി കുറവാ വാങ്ങാൻ."
"കുറവാണേൽ കൂടുതൽ വാങ്ങണ്ടേ?"
"നിങ്ങൾക്ക് കുറവാ വാങ്ങാൻ എന്ന്."
"എനിക്ക് വാങ്ങാൻ കുറവൊന്നുമില്ല!"
"നിങ്ങൾക്ക് കുറച്ച് കുറവുണ്ട്!"
No comments:
Post a Comment