Friday, August 20, 2010

ഓണമാണുണ്ണീ...

ഓണക്കാലമായിട്ടും ഉത്സാഹമില്ലാതെ കിടന്നുറങ്ങുന്ന ഉണ്ണിയോട് അമ്മ:
"ഓണമാണുണ്ണീയുറങ്ങാതെ,
ഓടിക്കളിച്ചു രസിച്ചാട്ടെ!"

ഉണ്ണി ഉണര്‍ന്നുകാണുമോ? ഇല്ലെങ്കില്‍ വേറെ എന്തെല്ലാം അമ്മ പറഞ്ഞു കാണും?

3 comments:

  1. അതു കൂടിയെഴുതാമായിരുന്നില്ലേ
    ഇനിയിപ്പോ എന്റടുത്തേക്ക് ഒന്നു വന്നു നോക്കൂ.

    ReplyDelete
  2. കവിത എഴുതി മുഴുമിക്കാന്‍ വേണ്ട ക്ഷമയും ആത്മവിശ്വാസവും അല്പം കുറവാണ്. പോരാത്തതിന് മടിയും :) അവിടെ വന്നു കണ്ടു. നന്നായിട്ടുണ്ട്.

    ReplyDelete